Surprise Me!

നിപ്പാ വൈറസ് : പള്ളികളിൽ കുർബാന നടത്തും | Oneindia Malayalam

2018-06-02 201 Dailymotion

Nipah Virus - Latest News <br />നിപ്പാ വൈറസ് നിയന്ത്രണവിധേയമാകും വരെ താമരശേരി രൂപതയില്‍ വിശ്വാസികളുടെ കൈയില്‍ കുര്‍ബാന നല്‍കണമെന്ന് രൂപതാ അദ്ധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അറിയിച്ചു. ഇടവകകളിലെ വിവാഹം, മാമോദീസ, കുടുംബ കൂട്ടായ്മകള്‍, വീട് വെഞ്ചരിപ്പ് തുടങ്ങിയ മാറ്റിവെയ്ക്കാനാകുന്ന ചടങ്ങുകളെല്ലാം മാറ്റിവെയ്ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. <br />#NipahVirus

Buy Now on CodeCanyon